Web4all - Your place in cyber SPACE

Web4All - Your place in cyber SPACE

Empowering local organizations to publish locally relevant on-line content

More and more Malayalies are getting connected to Internet every day. Expansion of Akshaya program to more districts is accelerating this. At the same time sustainable participation of community will depend on availability of locally relevant information.

Objective of the Web4all program is to create a frame work to improve participation of local people in developing content. Web4all will also develop economic opportunities for small local IT enterprises by providing training and support on buiding and hosting low cost, high quality websites.


December 05, 2008

Kannur

കുരുന്നുകള്‍ക്ക് നാടിന്റെ ...

നാടിനെ നടുക്കിയ ഇരിക്കൂര്‍ വാഹനദുരന്തത്തില്‍ പൊലിഞ്ഞുപോയ പൊന്നോമനകള്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ വരെ തങ്ങളുടെ കണ്‍മുമ്പിലൂടെ ചിണുങ്ങിയും പിണങ്ങിയും ഓടിമറഞ്ഞ കുഞ്ഞുമക്കള്‍ ചലനമറ്റ് വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിടക്കുന്ന...

December 05, 2008 12:00 PM

December 04, 2008

Muzhappilangad

പാട്ടിന്റെ വഴിയിലൂടെ ഒരു കുടുംബം

തയ്യാറാക്കിയത്‌ : സബിന മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം സജ് ലപാലസ് എന്നും സംഗീത മുഖരിതമാണ്. പ്രശസ്ത മാപ്പിള പാട്ടുകാരനായ കണ്ണൂര്‍സലീമും ഭാര്യ ലൈലയും പാട്ടുകാരായ നാലു...

December 04, 2008 12:17 PM

Kannur

പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാം

കൊതുകുനശീകരണത്തിന് ജൈവ കീടനാശിനി ചിക്കുന്‍ഗുനിയ, പകര്‍ച്ചപ്പനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി കൊതുക്‌ നശീകരണത്തിന്‌ ജൈവ കീടനാശിനി ലഭ്യമാക്കാന്‍ ജില്ലയിലെ എല്ലാ ഗവ:ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശം...

December 04, 2008 11:22 AM

Azhikode

സമഗ്ര ജൈവ പച്ചക്കറികൃഷി പരിശീലനം

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ഗ്രാമങ്ങളില്‍ സമഗ്ര ജൈവ പച്ചക്കറി കൃഷി പദ്ധതി യുടെ ഭാഗമായി ശാസ്ത്രീയമായി ജൈവരീതിയില്‍ പച്ചക്കറി കൃഷിചെയ്യുന്നതിനെക്കുറിച്ച് ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു....

December 04, 2008 09:52 AM

December 03, 2008

VHSS Irimapanam

സോപ്പ് നിര്‍മ്മാണം നടത്തി

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബാത്ത് സോപ്പിന്റെയും വാഷിങ് സോപ്പിന്റെയും നിര്‍മ്മാണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി. കുട്ടികളില്‍ സ്വാശ്രയ ശീലം ഉണ്ടാക്കാനും തൊഴില്‍ പരമായ കഴിവുകള്‍ ഉണ്ടാക്കിയെടുക്കാനും ഉതകുന്ന ഈ പ്രവര്‍ത്തനം ആഗോള കുത്തകകള്‍ക്ക് എതിരെയുള്ള ഗാന്ധിയന്‍ സമരമാര്‍ഗ്ഗം കൂടിയാണ്.   ക്ലബ്ബ് വൈസ് പ്രസിഡന്റ്  ബേല സി. ബേബിയില്‍ നിന്നും സോപ്പ് ഏറ്റ് വാങ്ങിക്കൊണ്ട്  ബാത്ത് സോപ്പിന്റെ വിതരണോല്‍ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ. വി.എ. തമ്പിയും,  ക്ലബ്ബംഗം സൂരജില്‍ നിന്നും സോപ്പ് ഏറ്റ് വാങ്ങിക്കൊണ്ട്  വാഷിങ് സോപ്പിന്റെ വിതരണോല്‍ഘാടനം സ്കൂള്‍ ലീഡര്‍ ചാരുത ബൈജുവും നിര്‍വ്വഫിച്ചു.

by thomasyoy at December 03, 2008 05:10 PM

December 02, 2008

Sreekandapuram

സമൂഹ മത്സ്യകൃഷി പ്രോജക്ട് ഉദ്ഘാടനം

ജില്ലാതല സമൂഹമത്സ്യ കൃഷി പദ്ധതി ഉദ്ഘാടനം ശ്രീകണ്ഠപുരത്ത്, മത്സ്യകുഞ്ഞുങ്ങളെ പുഴയിലേക്ക് വിട്ടുകൊണ്ടു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ...

December 02, 2008 01:41 PM

Kannur

വെബ് പേജ് ഡിസൈന്‍ മല്‍സരം

അക്ഷയ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ​തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നിര്‍മ്മിച്ച എന്റെ ഗ്രാമം ഇന്ററാക്ടീവ് കമ്മ്യൂണിറ്റി വെബ് പോര്‍ട്ടല്‍ (http://entegramam.gov.in/) കൂടുതല്‍...

December 02, 2008 11:12 AM

December 01, 2008

Maloor

തൃക്കടാരിപൊയില്‍ ബസ്സ് സ്റ്റാന്റ് ...

മാലൂര്‍ പഞ്ചായത്ത് തൃക്കടാരിപ്പൊയിലില്‍ നിര്‍മ്മിച്ച ബസ്സ്സ്റ്റാന്‍റ്-കം-ഷോപ്പിങ്ങ് കോപ്ലക്സ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.

December 01, 2008 01:51 PM

SPACE

Conference on Free Software

The 2nd International Conferenceon Freedom in Computing, Development and Culture will be held from 9-11 December 2008 at Mascot Convention Center, Thiruvananthapuram. The free software movement that took shape a quarter century ago, provides an alternative model for software production, dissemination and ownership. This model has found echoes in other areas of knowledge production and dissemination, literature and the arts.

read more

by space at December 01, 2008 01:01 PM

Thalassery

തലശ്ശേരി താലൂക്ക്‌ വികസന സമിതി യോഗം

തലശ്ശേരി താലൂക്ക്‌ വികസന സമിതി യോഗം ഡിസംബര്‍ ആറിന്‌ കാലത്ത്‌ 10.30 ന്‌ താലൂക്ക്‌ ഓഫീസില്‍ ചേരും. പൊതുജനങ്ങള്‍ക്ക്‌ സമിതി മുന്‍പാകെ ഹരജികളും പരാതികളും നല്‍കാവുന്നതാണ്‌.

December 01, 2008 11:59 AM

Pappinisseri

കൃഷിഭവന്‍ അറിയിപ്പ്

ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം -പദ്ധതി പ്രകാരം ഫലവൃക്ഷ തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ പാപ്പിനിശ്ശേരി കൃഷി ഭവനില്‍ പേര്‌...

December 01, 2008 09:53 AM

Mulanthuruthy

November 30, 2008

VHSS Irimapanam

അനുശോചനം…..

ഇരുമ്പനം ഹൈസ്കൂള്‍ സ്ഥാപക മാനേജര്‍ പരേതനായ ശ്രീ. എം.ഒ.ഇട്ടൂപ്പിന്റെ ഭാര്യയും സ്കൂളിലെ മുന്‍ അധ്യാപികയുമായ ശ്രീമതി അന്ന (90) നിര്യാതയായി.  28-11-2008 വെള്ളിയാഴ്ച അന്തരിച്ച ടീച്ചറുടെ മൃതശരീരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ 29-11-2008 ശനിയാഴ്ച 3 മണിക്ക് കരിങ്ങാച്ചിറ കത്തീഡ്രലില്‍ സംസ്കരിച്ചു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ ശ്രീ.എം. ഐ. ജോസ്, ശ്രീ. എം. ഐ. ആന്‍ഡ്രൂസ്, ശ്രി. എം. ഐ. പോളി, ശ്രീമതിമാര്‍ ആനി, സൂസി, മേഴ്സി, ഡീന എന്നിവര്‍ മക്കളാണ്.

ടീച്ചറുടെ നിര്യാണത്തില്‍ ഇരുമ്പനം സ്കൂളിന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍……………………………………..

by thomasyoy at November 30, 2008 03:00 PM

November 29, 2008

Payam

കുടുംബശ്രീ മാര്‍ക്കറ്റിങ്ങ് ...

വ്യത്യസ്തങ്ങളായ മേഖലകളില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഇന്ന് കുടുബശ്രീയിലൂടെ സ്ത്രീകള്‍. പടിയൂര്‍ പഞ്ചായത്തിലെ കുടുബശ്രീ യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മാര്‍ക്കറ്റിങ്ങ് മേഖലയിലാണ്. ഡയറക്റ്റ് മാര്‍ക്കറ്റിങ്ങ്...

November 29, 2008 02:17 PM

കൂട്ടായ്മയുടെ വിജയം

കൂട്ടായ്മയിലൂടെ ഏത് സംരംഭവും വിജയിക്കും എന്ന് തെളിയിക്കുകയാണ് പടിയൂര്‍ പഞ്ചായത്തിലെ വനിതകളുടെ ശ്രേയസ് നൂട്രിമിക്സ് സംരഭം. പടിയൂര്‍ പെരുമണ്ണിലെ‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുബത്തിലെ 5 സ്ത്രീകളാണ്...

November 29, 2008 01:22 PM

Maloor

മാലൂരിലെ നീര്‍ത്തടങ്ങളും വികസന ...

ഏതൊരു നീര്‍ച്ചാലിനും അതിലേക്ക് ജലം ഒഴുകിയെത്തുന്ന ഒരു വൃഷ്ടി പ്രദേശം ചുറ്റുമായി ഉണ്ടായിരിക്കും. കുന്നിന്റെ നെറുക മുതല്‍ ചാലിന്റെ ബഹിര്‍ഗമന കവാടം വരെയുള്ള ഭൂഭാഗമാണ്...

November 29, 2008 11:51 AM

November 28, 2008

Malayalam Computing Project News

മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതി ജില്ലാതല ഉദ്ഘാടനം - മലപ്പുറം

കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം പോല്‍സാഹീപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കേരള സംസ്ഥാന ഐ. ടി മിഷനും, സ്പേസും, അക്ഷയയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടി. വിവരസാങ്കേതികവിദ്യയുടെ പുത്തന്‍‌ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിരുകളില്ലാതെ വിവരസാങ്കേതികവിദ്യയുടെ നേട്ടം‌ എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിംഗ് പ്രചാരണ പരിപാടിയുടെയുടെ ലക്ഷ്യം.

പരിപാടിയുടെ ജില്ലാതല ഉത്ഘാടനം 2008 നവംബര്‍ 29 ശനിയാഴ്ച വൈകുന്നേരം 4.00 മണിക്ക്, മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ്കുട്ടി അവര്‍കള്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ അഡ്വ. എം ഉമ്മര്‍ എം. എല്‍. എ അധ്യക്ഷത വഹിക്കും.

മലപ്പുറം ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം

November 28, 2008 03:44 PM

Kerala Governemnt Order regarding the use of unicode in Government offices

എല്ലാ കേരളാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശസ്വംഭരണ സ്ഥാപനങ്ങളിലും, പൊതു മേഖലാ സ്ഥാപനങ്ങളിലും, സഹകരണ സ്ഥാപനങ്ങളിലും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും വെബ്ബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും യൂണിക്കോഡ് ഉപയോഗിക്കണം എന്നു സര്‍ക്കാര്‍ ഉത്തരാവായിരിക്കുന്നു.

അതിനെ സൂചിപ്പിച്ചു കൊണ്ട് ഇറങ്ങിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇവിടെ നിന്നു കിട്ടും. http://www.keralaitmission.org/web/updates/MalUnicode.pdf

November 28, 2008 03:44 PM

November 27, 2008

Vengad

വേങ്ങാട് - ദേശീയ ഗ്രാമീണ ...

തയ്യാറാക്കിയത് : എം.കെ.ബാലഗോപാലന്‍ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വേങ്ങാട് ഗ്രാമപഞ്ചായത്ത് അനുവദനീയമായ നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണനാ ക്രമത്തിലുള്ള മണ്ണ്, ജലസംരക്ഷണവും, വനവല്‍ക്കരണവും, മരംവെച്ചുപിടിപ്പിക്കലും അതുമൂലം വരള്‍ച്ച...

November 27, 2008 02:44 PM

HIHSS Edavanakad

Reshma,…..A black day for HIHSS

Reshma of std. IX G died yesterday owing prolonged illness.

by admin at November 27, 2008 10:24 AM

November 26, 2008

Pappinisseri

നാടിന് അഭിമാനമായി ബാലകൃഷ്ണന്‍ ...

സംസ്ഥാന ടെലി സീരിയല്‍ രംഗത്ത് അഭിനേതാവിനുള്ള പ്രത്യക ജൂറി അവാര്‍ഡിന് അര്‍ഹനായ ശ്രീ . ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി പാപ്പിനിശ്ശേരിയുടെ അഭിമാനമാവുകയാണ്. ടൈപ്പ് റൈറ്റര്‍ എന്ന...

November 26, 2008 03:41 PM

Eramam-Kuttoor

കീടനാശിനികളും മുന്‍കരുതലുകളും

തയ്യാറാക്കിയത് : രമേശന്‍ പേരൂല്‍ മൊണ്‍സാന്ത, സിബാഗിരി, ഡ്യൂപോണ്‍സ് പോലുള്ള ഇരുപതോളം ബഹുരാഷ്ട്ര കമ്പനികള്‍ ലോകത്തിലെ കീടനാശിനി രംഗത്തിന്‍റെ സിംഹഭാഗവും കയ്യടക്കിവെച്ചിരിക്കുന്നു. ഗ്രാമ നഗരവ്യത്യാസമില്ലാതെ കര്‍ഷകര്‍ക്കിന്ന്...

November 26, 2008 02:00 PM

November 25, 2008

Pappinisseri

ഭഗത് സിംഗ് അയലന്റ്

പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ള ജനവാസമില്ലാത്ത അഞ്ച് ദ്വീപുകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് ഭഗത് സിങ്ങ് ഐലന്റ് ​എന്നപേരില്‍ അറിയപ്പെടുന്ന ദ്വീപുകള്‍. ഇപ്പോള്‍ ഇവിടം ജനവാസമില്ലാത്ത...

November 25, 2008 03:19 PM

Pinarayi

കാര്‍ഷികമേഖലയില്‍ നേട്ടവുമായി ...

വൈവിധ്യങ്ങളായ വിജയകരമായ കൃഷിരീതികളിലൂടെ ശ്രദ്ധേയരാകുകയാണ് പിണറായി പഞ്ചായത്തിലെ വനിതകളുടെ ഹരിതസംഘം. കൂണ്‍കൃഷിയും തേനീച്ചക്കൃഷിയും വാഴക്കൃഷിയും ചെയ്യുന്ന ചുറുചുറുക്കുള്ള സ്ത്രീകളുടെ ഒരു കൂട്ടായമയാണ് ഈ സംഘത്തിന്റെ വിജയം. പിണറായി...

November 25, 2008 01:57 PM

Maloor

മാലൂര്‍ ഗ്രാമപഞ്ചായത്ത് ലേലപരസ്യം

മാലൂര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ തൃക്കടാരിപ്പൊയിലില്‍ പണിത റൂറല്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിങ്ങ് കോപ്ലക്സ് മുറികള്‍, പനമ്പറ്റ വയോജന വിശ്രമകേന്ദ്രത്തിലെ ഒഴിഞ്ഞു കിടക്കുന്ന മുറികള്‍, കെ.പി.ആര്‍ നഗര്‍ പഞ്ചാത്ത് ഓപ്പണ്‍എയര്‍...

November 25, 2008 01:09 PM

Muzhappilangad

മുഴപ്പിലങ്ങാട് കടവ് വിശേഷങ്ങള്‍

തയ്യാറാക്കിയത് : ജിഷ കരുണന്‍, സബിന വി കെ. ഇന്നും കടത്ത് തോണിയും അതിലെ യാത്രയും അനുഭവിക്കണമെങ്കില്‍ മുഴപ്പിലങ്ങാട് കടവിലേക്ക് വന്നാല്‍ മതി. അക്കരെ മേലൂരിലേക്ക്...

November 25, 2008 10:26 AM

Gudalur Users of Swatantra Software

THE ROAD TO FREEDOM

Here’s a piece by Tarsh Thekaekara, a founding member of GUSS, on the experience of changing to swathantra software. This is part of a presentation given at a seminar on ‘ICT and free software for NGOs’

Free Software is a matter of freedom, not cost. It is a matter of liberty, not price. The word `free’ in Free Software is like free speech, free people and free country and should not be confused with its other meaning associated with zero-cost. Think of Free Software as software which is free of incumbrances, not necessarily free of cost. Think of it as swatantra software.” www.gnu.org.in

Makes absolutely perfect sense for a community that got cheated of its land because they treated it as common resource, that could not be privately owned.

A bit about Us

Action for Community Organisation and Development (ACCORD) and the Adivasi Munnetra Sangam (AMS) are voluntary organisations working with the adivasis in the Gudalur area of the Nilgiri hills. The genesis of Adivasi Munnetra Sangam (AMS) goes back to 1986. ACCORD was founded as an activist group in response to the rampant exploitation of the adivasis in the Gudalur Valley. To help them organise themselves in order to assert their human rights. The focus was land rights. Adivasi youth went from village to village, talking to people about their rights, and urging them to unite and stand up for their birthright – land.

Once this was established the need for other services – like health, education and housing – was recognised by the community leaders . A people’s organisation – AMS – was then setup to run these institutions. The AMS, staffed and managed completely by the Adivasis, now runs a hospital along with various other community health programmes. It also manages the Vidyodaya school, other educational outreach activities, and numerous other income generation and community related programmes, including a community owned tea estate and a tea leaf marketing society. There are still non-adivasis involved - doctors, teachers, advisors, and admistrators – but all the key decisions are taken by the adivasi team.

There is also another initiative – Just Change – associated with the AMS. Just Change attempts to establish an alternative trading mechanism that will benefit poor communities by directly linking them up and encouraging them to trade among themselves.

In Gudalur, in spite of the successful leap from labourers to producers, the adivasis found they were catapulted from a local wage economy into a global market economy. This left them still extremely vulnerable, as they had no control over the market forces that would determine the price of their produce. In fact, a few years ago, tea prices crashed, not even matching the cost of production. At another level, the adivasis, as consumers, pump large sums of money into the economy, but at the end of the day have very little to show for it. A recent survey pegged the total money generated annually by the 3000 families of the AMS at a little over 7.5 crore rupees. The money flowed outwards through the local shops, to wholesalers and large multinational companies. It was this analysis that triggered the setting up of Just Change.

Why Free Software?

Free as in Freedom. That was more than enough, a reason in itself to adopt free software. Further, an integral part of the work in Just Change is to keep money within a local economy. All NGO’s, should ask themselves if it seems fair to receive donations and funds for poor/deprived communities, only to give a part of that money back to huge, already rich multinational companies by purchasing exorbitant software from them.

Ideologically, there was no problem. GNU/Linux and free software was definitely a good idea. The big question was how? Are there free alternatives for all the software we use? Which distributon to use? Is installation difficult? No one had the confidence and knowledge to attempt to fully shift away from proprietary software.

The first step was a visit in October 2007 by Satish Babu and Amarnath Raja – founding members of SPACE (Society for the Promotion of Alternate Computing and Employment), Kerala and both very involved in the setting up of the Free Software Foundation in India. For most of us, the conversion happened then. Once this decision to move, irrespective of the hardships, was made, it was not too difficult. What followed was a four day training conducted by SPACE. SPACE gives support to NGO’s and educational institutions interested in switching to free software. This was a comprehensive training, which covered the GNU/Linux Desktop Environment, Introduction to Open Office, File Management and other important concepts relating to GNU/Linux Distribution, Installation and trouble shooting and detailed planning for migration.

This foundation gave us the confidence to move the first few machines to GNU/Linux, and was the start of the switch. Now nearly all our machines run free software. Everyone sits at their machine a little prouder. A little freer.

Office Applications: We were all very dependent on proprietary word processors and spreadsheets, but Open Office Writer and Spreadsheet smoothly replaced this. They have all the functionality we could possibly want. Particular tools (like track changes and page setup) are often in different places, but these are normally in more logical places.

We also use a lot of data base applications that we had written in a proprietary environment, but Open Office Base could not run these as they were. We plan to shift these applications to a free platform over time though.

Images and Posters: GIMP, Scribus and Inkscape easily replace the proprietary image editing tools normally used. Though something like Adobe Photoshop has more features than GIMP, for us (and probably most other NGOs and ordinary home users) most of those extra features are not needed, and GIMP is enough besides being easier to use.

Web Designing: Kompozer is a good, simple replacement, without unneccesary frills.

Email/Internet: Firefox was anyway the preferred web browser even before the move to free software. Even for email clients, Evolution and Thunderbird were easy replacements.

Multimedia: Here again VLC and Mplayer are better than the non-free alternatives. Rhythmbox is good enough for music.

Accounts: Here also we have not found an easy solution. We have been using Tally, and have not found a free alternative.

Pros

Some of the other advantages were:

Hardware: Using a GNU/Linux server gave a new lease of life to many of our old and dying machines. We bought one new high end PC and installed the Linux Terminal Server Project on it. All the old machines (including one 486) that could no longer run the newer versions of windows were connected to it, and ran off the server.

Language: Tamil and Malayalam fonts and support were a huge issue with proprietary software, but work seamlessly with free software. It has been a liberating experience to work in other languages without having to worry about compatibility between machines and fonts.

Viruses and updates: Since there are no recorded viruses for GNU/Linux to date, having a virus free computer experience was a huge boon. Updating from one version while keeping your files intact was also a breeze.

Stability: Since we started using the GNU/Linux server, everyone has spent a lot less time ‘maintaining’ our machines. In fact, the server has been running for over 6 months now, without being touched.

Some minor problems

One of the major issues that NGOs may face is that there is no support easily available. You cannot call your computer hardware person and get them to re-install your OS or fix problems. There is not yet that level of understanding of GNU/Linux in India. In-house support has to be developed. This can easily be done though, and only needs some people within the organisation who are relatively computer literate and are willing to learn. Someone will have to often search the internet and look for solutions to the problems.

There is also a small problem that for most issues you have to depend on the internet for downloads or help. If internet connection is not easily available it may be a little difficult to manage.

Another minor problem we faced was that first generation learners, who had spent a lot of time and energy to learn how to use ‘computers’ were not aware that they only know about one type of operating system. Many of them found it somewhat difficult to re-learn things. For new trainees however, this was not an issue, as working in a GNU/Linux environment is not any more difficult from working in a windows environment.

To Summarise

We would all like to believe we are a free people, with free speech, living in a free country. A country that is trying hard to bring IT into every corner. But somehow we don’t seem to be bothered about the lack of freedom in the IT sector. We are happy to be slaves to an expoitative software system which shamelessly exploits its users.


by admin at November 25, 2008 06:18 AM

November 24, 2008

Pappinisseri

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌ ...

1994 ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ വകുപ്പ്‌ 219 (എഫ്‌) പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്‌. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ ​​XI തുരുത്തി വാര്‍ഡിലെ പാപ്പിനിശ്ശേരി അംശം അരോളി ദേശത്ത്‌ റി.സ...

November 24, 2008 10:06 AM

Sreekandapuram

നിടിയേങ്ങ ശുദ്ധജല പദ്ധതി ഉദ്ഘാടനം ...

ശ്രീകണ്ഠപുരം ഗ്രാമ പഞ്ചായത്ത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ നിര്‍മ്മിച്ച നിടിയേങ്ങ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ബഹുമാനപ്പെട്ട ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രി...

November 24, 2008 09:32 AM

November 23, 2008

Energy Portal

ഊര്‍ജ്ജ സംരക്ഷണം എവിടെ തുടങ്ങണം?

നമുക്കോരോരുത്തര്‍ക്കും ഊര്‍ജ്ജം സംരക്ഷിക്കുവാന്‍ അഥവാ ഊര്‍ജ്ജം ചോരുന്നത്‌
തടയാന്‍, നേരം വെളുക്കുന്നതു മുതല്‍, ദിവസം മുഴുവന്‍ എത്രയെത്ര അവസരങ്ങളാണ്‌
കിട്ടുന്നത്‌! എന്നാല്‍ നാം ഈ അവസരങ്ങളില്‍ അധികവും പാഴാക്കിക്കളയുകയാണ്‌ എന്ന്‌
പറയുന്നതാവും ശരി. സമയത്തിനും ഊര്‍ജ്ജത്തിനും ഒരു വിലയും കല്‌പിക്കാത്തവരാണ്‌
നമ്മില്‍ പലരും. തുച്ഛമായ വിലയ്‌ക്ക്‌ ഊര്‍ജ്ജം കിട്ടുന്നതുകൊണ്ടാണ്‌ നമുക്ക്‌

read more

by adarshpillai at November 23, 2008 07:46 AM

ഊര്‍ജ്ജസംരക്ഷണം എങ്ങനെ?

അമ്മ എങ്ങനെയാണ്‌ ചോറു വെക്കുന്നത്‌? ഓ, അക്കാര്യം അങ്ങനെ സൂക്ഷിച്ചു
നോക്കിയിട്ടില്ല എന്നാവുമോ മറുപടി. ഇല്ല. നമ്മില്‍ ചിലരെങ്കിലും അക്കാര്യം
ശ്രദ്ധിച്ചു കാണും. അടുപ്പില്‍ വിറക്‌ വച്ച്‌ തീ കൂട്ടി, പാത്രത്തില്‍ വെള്ളം
ഒഴിച്ച്‌ വെള്ളെ തിളച്ചു തുടങ്ങുമ്പോള്‍ അരി കഴുകി അടുപ്പത്തിടുന്നു. പിന്നെയും തീ
കൂട്ടി അമ്മ മറ്റു പലജോലികളിലും മുഴുകുന്നു. കുറെ കഴിഞ്ഞ്‌ ഒരു തവികൊണ്ട്‌ അല്‌പം

read more

by adarshpillai at November 23, 2008 07:44 AM

ഊര്‍ജ്ജ സംരക്ഷണം എന്ത്‌? എന്തിന്‌?

ഇന്നു നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്ത
ഒന്നാണ്‌ ഊര്‍ജ്ജപ്രതിസന്ധി. അല്‌പം വൈകിയെങ്കിലും ഇതേ പറ്റി നാം ബോധവാന്മാരായത്‌
ഒരു നല്ല ലക്ഷണമാണ്‌. ഒരു ജനതയുടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അളവുകോലായി
കണക്കാക്കുന്നത്‌ ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപയോഗമാണ്‌. അമിതോപയോഗം മൂലം

read more

by adarshpillai at November 23, 2008 07:42 AM

November 22, 2008

Sreekandapuram

എസ്.ഇ.എസ് കോളേജില്‍ ദേശീയ സെമിനാര്‍

കേരള സമ്പദ് വ്യവസ്ഥ,സുസ്ഥിര വികസനം : പ്രശ്നങ്ങളും വെല്ലു വിളികളും, എന്ന വിഷയത്തില്‍ എസ്.ഇ.എസ് കോളേജിലെ ധനതത്ത്വ ശാസ്ത്ര വിഭാഗം 20 ,21 തീയതികളില്‍ ദേശീയ സെമിനാര്‍...

November 22, 2008 10:57 AM

Azhikode

വിവാഹ രജിസ്ട്രേഷന്‍ : അറിയിപ്പ്

കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കയാണ്. അതിന്റെ അടിസ്ഥാനത്തില്‍ അഴീക്കോട് ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്...

November 22, 2008 10:23 AM

November 21, 2008

Pinarayi

നികുതിദായകരുടെ ശ്രദ്ധക്ക്

ഈ പഞ്ചായത്തിലെ 2008-09 സാമ്പത്തികവര്‍ഷത്തെ കെട്ടിടനികുതി അടച്ചുതീര്‍ക്കേണ്ട കാലാവധി 2008 ഒക്ടോബര്‍ 31 ന് അവസാനിച്ചിരിക്കയാണ്. നികുതി അടക്കുവാന്‍ ബാക്കിയുള്ളവരുടെ സൗകര്യാര്‍ത്ഥം നികുതി അടക്കേണ്ട ദിവസം...

November 21, 2008 03:44 PM

Thalassery

കായികമേള -പതിനേഴാം തവണയും ...

തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കായിക മേളയില്‍ 187 പോയിന്റ് നേടി തുടര്‍ച്ചയായി 17 ാം തവണയും പാലായാട് ഗവ ഹയര്‍സെക്കണ്ടറി സ്ക്കുള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി കൊട്ടിയൂര്‍...

November 21, 2008 02:44 PM

Pappinisseri

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് - ...

A3. 758/08 പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് 2008 - 09 ടെണ്ടര്‍പരസ്യം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2008-09ല്‍ ഉള്‍പ്പെടുത്തിയ താഴെ പറയുന്ന മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിനും, സാധനങ്ങള്‍ സപ്ലൈ...

November 21, 2008 02:02 PM

November 20, 2008

Muzhappilangad

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്- ...

മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്ര പദ്ധതി 2008-09 താഴെ കൊടുത്തിട്ടുള്ള 35 പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത സീല്‍ ചെയ്ത ടെണ്ടറുകള്‍/ ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടര്‍ ദിവസം അവധിയാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം ടെണ്ടര്‍ നടത്തപ്പെടുന്നതാണ്. ടെണ്ടര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിവസങ്ങളില്‍ പഞ്ചായത്തില്‍ നിന്നും അറിയാവുന്നതാണ്.

November 20, 2008 02:10 PM

Vengad

കെട്ടിട നികുതി അടക്കാം

2008 - 2009 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി അടച്ചു തീര്‍ക്കേണ്ട കാലാവധി ഒക്ടോബര്‍ 31 ന് അവസാനിച്ചു. നികുതി അടക്കാന്‍ ബാക്കിയുള്ള നികുതിദായകരുടെ സൗകര്യാര്‍ത്ഥം...

November 20, 2008 01:01 PM

Thalassery

തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ...

ആദ്യ ദിനം രണ്ട് റെക്കാഡ് 52 ാം മത് തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കായികമേള മുനിസിപ്പാല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. മൂന്നു ദിവസത്തെ കായികമേള നഗരസഭ ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍ ഉദ്ഘാടനം...

November 20, 2008 10:03 AM

November 19, 2008

Azhikode

അഴീക്കോട്‌ ഗ്രാമപഞ്ചായത്ത്‌ ...

അഴീക്കോട്‌ ഗ്രാമപഞ്ചായത്ത്‌ 2008-09 വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴെ പറയുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുത്ത്‌ നടത്തുന്നതിന്‌ തയ്യാറുള്ള അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ...

November 19, 2008 09:26 AM

November 18, 2008

Azhikode

വിജ്ഞാനോത്സവം

ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത്തല വിജ്ഞാനോത്സവം ജില്ലയില്‍ ആരംഭിച്ചു. 2008 ഭൗമവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഭൗമോത്സവമായാണ് വിജ്ഞാനോത്സവം നടത്തുന്നത്.

November 18, 2008 11:15 AM

November 17, 2008

Azhikode

ചികിത്സാസഹായം തേടുന്നു

ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായ അഴീക്കല്‍ ഭഗത്സിംഗ് കോളനിയിലെ കപ്പണയില്‍ പ്രസന്നകുമാരി സഹായം തേടുന്നു.

November 17, 2008 02:42 PM

Vidhyarangam

Kannur

വിധവാക്ഷേമ സംഘത്തിന് സ്വന്തം ...

വിധവാപെന്‍ഷന്‍ അര്‍ഹതയ്ക്കുള്ള വരുമാന പരിധി ഉയര്‍ത്തുന്നകാര്യം പരിഗണിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍‍ പറഞ്ഞു. വിധവാക്ഷേമസംഘം ഓഫീസും ജില്ലാകണ്‍വെന്‍ഷനും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

November 17, 2008 11:42 AM

Insight

Training Programme for Visually Challenged Students

students at workA one day training on Introduction to Ubuntu GNU/Linux Operating System and Orca for the students of Blind School, Vazhuthacaud was conducted at the Insight centre on 15th November 2008. 24 visually impaired children, accompanied by a teacher were given hands-on training on using a computer with the help of Orca screen reader software.

Accessing files and folders, creating new ones, listening to their favourite song etc. were some of the skills that the children were equipped with by the end of the morning session. The afternoon session was mostly devoted to creating documents with OOWriter and some number crunching using OOCalc. The day ended with a story from the latest issue of Swaram audio magaznie.

by admin at November 17, 2008 06:34 AM

November 15, 2008

Thalassery

സഹകരണവാരാഘോഷം-തലശ്ശേരിയില്‍ ...

ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്രയോടെ അമ്പത്തഞ്ചാമത് സഹകരണ വാരാഘോഷം തുടങ്ങി.

November 15, 2008 02:56 PM

VHSS Irimapanam

ഫ്രീഡം ഷോയില്‍ ഐ.ടി.@സ്കൂളിനൊപ്പം ഇരുമ്പനം സ്കൂളും

കൊച്ചിയില്‍ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി യൂണിവേഴ്​സിറ്റി ക്യാംപസില്‍ മറൈന്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ‘ഫ്രീഡം ഷോ’ എന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ എക്സിബിഷനില്‍ IT@schoolനെ പ്രതിനിധാനം ചെയ്ത് ഇരുമ്പനം സ്കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നു. നാല് ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് it@school-ന്റെ സ്റ്റാളാണ്. ഇരുമ്പനം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ, സ്കൂളിന്റെ വെബ് സൈറ്റ്, എളുപ്പ രീതിയിലുള്ള മലയാളം ടൈപ്പിങ് എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

by thomasyoy at November 15, 2008 02:19 AM

November 14, 2008

MMETHS

IT MELA WINNER

ameen.jpg

   

   AMEN NASEER  C P  (X .F) 

                                 First prize    In Malayalam Type Writing

                                    (MALAPPURAM  EDUCATIONAL DISTRICT)

by admin at November 14, 2008 05:03 PM

Maloor

കാഞ്ഞിലേരിയില്‍ ഡങ്കിപ്പനി

മാലൂര്‍ പഞ്ചായത്തിലെ കാഞ്ഞിലേരിയില്‍ ഡങ്കിപ്പനി ബാധ. ആറുമാസമായി കാഞ്ഞിലേരിയില്‍ താമസിക്കുന്ന മട്ടന്നൂര്‍ കൊതേരി സ്വദേശി നാരായണനാ (60)ണ്‌ ഡങ്കിപ്പനി സ്ഥിരീകരിച്ചത്‌.

November 14, 2008 03:01 PM

Kannur

കണ്ണൂര്‍ വികസനക്കുതിപ്പിലേക്ക്

കണ്ണൂരിന്റെ മുഖച്ഛായ മാറുകയാണ്. സര്‍വ്വ മേഖലയുടെയും പുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ള നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. .

November 14, 2008 12:04 PM

November 13, 2008

Azhikode

അഴീക്കോടിന് ഓവറോള്‍ ...

ബ്ലോക്ക് കേരളോത്സവം- അഴീക്കോടിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് അഴീക്കോട് ഹൈസ്കൂളില്‍ സമാപിച്ച കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. രണ്ടാം സ്ഥാനം പുഴാതി ഗ്രാമപഞ്ചായത്തും...

November 13, 2008 03:07 PM

Thalassery

ക്രിക്കറ്റ് സ്റ്റേഡിയം നാടിന് ...

തലശ്ശേരിയിലെ കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയം അഭ്യന്ത്രടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കായിക കേളത്തിന് സമര്‍പ്പിച്ചു. തലശ്ശേരിയുടെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാവുന്ന ചരിത്രനിമിഷത്തിന് കായിക പ്രേമികളടക്കം വന്‍ജനാവലി...

November 13, 2008 10:54 AM

പ്രത്യാശയുടെ നിറങ്ങളൊരുക്കി ...

സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന ലോകത്തിന്റെ ദൈന്യത ക്യാന്‍വാസില്‍ നിറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളുടെ കരുത്തില്‍ പുതിയ വര്‍ണങ്ങള്‍ പിറക്കുകയായിരുന്നു തലശ്ശേരിയില്‍ നടന്ന ചിത്രകാര സംഗമത്തില്‍.

November 13, 2008 10:43 AM

തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് ...

സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് നവീകരിച്ച തലശ്ശേരി പുതിയ ബസ്റ്റാന്റ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. നവീകരിച്ച തലശ്ശേരി പുതിയ ബസ് സ്റ്റാന്റും നിര്‍മ്മാണം പുര്‍ത്തിയാക്കിയ സുവര്‍ണ്ണജൂബിലി ഷോപ്പിംഗ് കോപ്ലക്സിന്റെയും....

November 13, 2008 10:28 AM

Maloor

വികസനം കാത്ത് മാലൂര്‍ റോഡ്

പേരാവൂര്‍: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന പേരാവൂര്‍-മാലൂര്‍ റോഡിന്റെ വികസനത്തിന്‌ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു.

November 13, 2008 09:35 AM

November 12, 2008

VHSS Irimapanam

എന്റെ ഇരുമ്പനം സ്കൂള്‍

CHANDRAN KUNNAPPILLY

ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.ഈ വിദ്യാലയത്തില്‍ പഠിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം അഭിമാനം കൊള്ളുകയാണ്.ഇതിന്റെ പ്രധാന കാരണം ഇവിടുത്തെ അധ്യാപകരുടെ ആത്മാര്‍ഥതയും,സത്യസന്ധതയുമാണ്.സ്വന്തം കുടുംബത്തിലെന്ന പോലെ കുട്ടികളുടെ പ്രശ്നങ്ങളില്‍ അവര്‍ ഇടപെടുന്നു.ഈ പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതില്‍ ഈ വിദ്യാലയം വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

ഈ വിദ്യാലയത്തെ ആധുനികമായ സാങ്കേതിക വിദ്യയ്ക്കനുസരിച്ച് ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നു വരികയാണ്.അതിനു മുന്നോടിയായി ഒരു LCD Projector -ഉം അനുബന്ധ പഠനോപകരണങ്ങളും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു Edusat സംവിധാനവും ഏര്‍‌പ്പെടുത്തിയിട്ടുണ്ട്.തീര്‍ച്ചയായും ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഞങ്ങളോടൊപ്പം ആത്മാര്‍ഥമായി നിങ്ങളുടെ സഹായ സഹകരണങ്ങളും അഭ്യര്‍ഥിക്കുന്നു.

ചന്ദ്രന്‍ കുന്നപ്പിള്ളി

പി.ടി..പ്രസിഡന്റ്.

by thomasyoy at November 12, 2008 02:04 PM

November 11, 2008

Eramam-Kuttoor

തെങ്ങിന് തടമെടുക്കുമ്പോള്‍

തയ്യാറാക്കിയത് : രമേശന്‍ പേരൂല്‍ തെങ്ങിന്‍ തടത്തിന്റെ വിസ്തൃതി 1.8 മീറ്റര്‍ ചുറ്റളവില്‍ കുറയാതിരിക്കുന്നതാണ് ഉത്തമം. ചുവട്ടില്‍ നിന്നും 60 സെ.മീറ്ററോളം മണ്ണിളക്കാതെ തടത്തിന്റെ അരികോടടുക്കുന്തോറും ആഴം...

November 11, 2008 03:03 PM

Insight

Preliminary Report on Technologies for Mentally and Physically Challenged

Various innovative technologies have been developed for the differently abled to use a computer efficiciently inspite of their disabilities. These technologies called as accessible technologies are available in the market - some affordable and others costly. Insight presents a brief report on these accessible technologies. The Preliminary Report on Technologies for Mentally and Physically Challenged can be downloaded from here.

by admin at November 11, 2008 12:01 PM

GVHSS Njekkad

WELCOME TO DISTRICT FAIR 2008-09

Attingal Educational District Science-Mathematics-Social Science-Work experience-IT Fair 2008-2009 are going to be held at our school from November 13 to November 15 2008. More than 3000 gifted students are expected to paricipate the fair from all over the district. We invite you to the this great occasion to make it successful

To download the time schedule click here fair-time-schedule

by admin at November 11, 2008 11:19 AM

November 08, 2008

Azhikode

അഴീക്കലിലെ ബോട്ടുസമരം ...

ഐസ് വില കൂട്ടിയതില്‍ പ്രതിഷേധിച്ച് അഴീക്കല്‍ മീന്‍പിടുത്ത തുറമുഖത്തെ ബോട്ടുകാരുടെ സമരം ഒത്തുതീര്‍ന്നു. ഫിഷിങ് ഹാര്‍ബറിലെ ബോട്ടുകാര്‍ക്കും മീന്‍വ്യാപാരികള്‍ക്കും ഒരു ബ്ലോക്ക് ഐസിന് 41 രൂപക്ക് നല്‍കാന്‍...

November 08, 2008 11:10 AM

Thalassery

തലശ്ശേരി സ്റ്റേഡിയത്തിന് ഇത് 50-ാം ...

ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള നിരവധി കായിക മത്സരങ്ങള്‍ക്കും കായികതാരങ്ങളുടെ വളര്‍ച്ചയ്ക്കും വേദിയായ നഗരസഭ സ്റ്റേഡിയത്തിന് 50 വയസ്സ് പുര്‍ത്തിയാകുന്നു.

November 08, 2008 11:00 AM

November 07, 2008

MMETHS

SPACE

Ila prelaunch on 8 November 2008

The prelaunch of "Ila", an independent portal developed by SPACE, Mediact and SOMS (School of Media Studies), will be held at Hotel Chaithram, Thiruvananthapuram, tomorrow.

Ila, conceived as an alternative medium for news and discussion will primarily feature articles and aggregated content of selected blogs. It offers civil society its rightful place in the media to build a broader perspective on issues, far removed from market influences.

read more

by space at November 07, 2008 12:22 PM

Thalassery

സംസ്ഥാന സഹകരണ വാരാഘോഷം ഉദ്ഘാടനം

സഹകരണ വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം തലശ്ശേരിയില്‍ നവംബര്‍ 14 ന് രാവിലെ 9-30 ന് മുന്‍സഹകരണ വകുപ്പ് മന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിക്കും....

November 07, 2008 10:27 AM

SPACE

Malayalm portal on energy launched

"Urjasamrakshanam", a portal on energy conservation developed by Green Energy Trust and SPACE was launched on 30 October 2008 by Dr.N.S Ramaswamy, Founder-Director, IIM Bangalore.

read more

by space at November 07, 2008 10:14 AM

Muzhappilangad

മുഴപ്പിലങ്ങാട് കടവ് വാര്‍ഡ് ...

മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കടവ് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി ​എഫിലെ കെ. പി ലത 51 വോട്ടിന്റെ ഭൂരിപക്ഷത്തിന് വി‍ജയിച്ചു.

November 07, 2008 09:39 AM

Insight

Job Fair for Differently Abled in Chennai

A job fair for the differenty abled is being organised in Chennai on January 10th and 11th, 2009. The job fair named EmployABILITY2009 is presented by Ability Foundation along with the Lions Club of Padi Shenoynagar, in association with Naukri.Com and the National HRD Network Chennai Chapter. For more details, click here.

by admin at November 07, 2008 09:24 AM

November 06, 2008

Energy Portal

പ്രകൃതി പരിസ്ഥിതി ദാരിദ്ര്യം ജലം ഊര്‍ജം

പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ആനന്ദിന്റെ ‘പ്രകൃതി പരിസ്ഥിതി ദാരിദ്ര്യം ജലം ഊര്‍ജം‘ എന്ന ചെറു ഗ്രന്ഥം സമകാലിക ലോകത്തിന്റെ ആശങ്കകള്‍ വിവിധ ലേഖനങ്ങളിലായി പങ്കുവയ്‌ക്കുന്നു. ‘എല്ലാവരുടെയും ആവശ്യങ്ങള്‍ക്കുള്ളത് ഭൂമിയിലുണ്ട്, അത്യാഗ്രഹങ്ങള്‍ക്കുള്ളതില്ല” എന്ന ഗാന്ധി വചനവുമായാണ് പുസ്‌തകത്തിന്റെ ആമുഖം ആരംഭിക്കുന്നത്. പാരിസ്ഥിതിക നാശം വരുത്തുന്ന അപകടമണി ലേഖനത്തിലുടനീളം കാണാം.

read more

by webmaster at November 06, 2008 07:13 PM

Malayalam Computing Project News

Seminar on Malayalam Language and Technology - Report

മലയാളഭാഷയും സാങ്കേതിക വിദ്യയും -സെമിനാര്‍

ഈ മാറുന്ന കാലഘട്ടത്തില്‍ ഭാഷയുടെ അനുകരണങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ മലയാളവും ഇംഗ്ലീഷും സമ്മിശ്രമായുള്ള ഒരു പുതിയ കമ്പ്യൂട്ടര്‍ ഭാഷയാണ് വേണ്ടത് . അതാണ് പുതിയ തലമുറ ആഗ്രഹിക്കുന്നതും പിന്‍തുടരുന്നതും. പൂര്‍ണ്ണമായും മലയാളീകരിക്കാതെ ,സംശയമുണ്ടാക്കാത്ത രീതിയില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍ ഭാഷയില്‍ ആവശ്യമെന്നു തോന്നുന്നതിനു മാത്രം പരിഭാഷ നല്‍കുക. കേരള സര്‍വ്വകലാശാല ബയോ ഇന്‍ഫര്‍മാറ്റിക്സ് മേധാവി ഡോ: അച്ച്യുത് ശങ്കര്‍ എസ്. നായര്‍ പറഞ്ഞു മലയാളഭാഷാവാരാഘോഷത്തോടനുബന്ധിച്ച് വിവര സാങ്കേതിക വകുപ്പും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാളഭാഷയും സാങ്കേതികവിദ്യയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്റ്റേറ്റ് ഐ.റ്റി. മിഷന്‍ , സ്പേസ്, അക്ഷയ എന്നിവയുടെ സംയുക്ത സംരംഭമായ "മലയാളം കമ്പ്യൂട്ടിംഗ് " പദ്ധതി കൂടുതല്‍ വിപുലമാവട്ടെ എന്നും സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരം വര്‍ദ്ധിച്ച് മലയാള ഭാഷാപഠനം സുഗമമാകട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.

മലയാളിക്ക് മൗലിക ചിന്ത ഉണ്ടായിരിക്കണമെന്നും നമ്മുടെ നാട്ടിലെങ്കിലും മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും കവിയും എഴുത്തുകാരനുമായ പ്രൊഫ: ഡി. വിനയചന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ്​ക്ല​ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് പി.കെ ലാല്‍ സ്വാഗതവും വിവര സാങ്കേതിക വകുപ്പ് ഡയറക്ടര്‍ ഡോ: അജയകുമാര്‍ ഐ.എ.എസ് ആമുഖ പ്രസംഗവും അക്ഷയ ഡയറക്ടര്‍ സി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ കെ.ജി.ജോര്‍ജ്ജ്, വെബ്​ലോകം എഡിറ്റര്‍ ശശി മോഹന്‍ എന്നിവര്‍ സംസാരിച്ചു.

November 06, 2008 06:28 PM

Energy Portal

ഊര്‍ജസംരക്ഷണദിന മത്സരങ്ങള്‍

ദേശീയ ഊര്‍ജസംരക്ഷണദിനമായ ഡിസംബര്‍ 14 നോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (കേരള സര്‍ക്കാര്‍) നടത്തുന്ന വിവിധ മത്സരങ്ങളുടെ വിവരങ്ങള്‍.ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30 ന് മുന്‍പ് അതാത് ജില്ലകളില്‍ വച്ച് നടത്തുന്നതാണ്. സംസ്‌ഥാന തല മത്സരങ്ങള്‍ ഡിസംബര്‍ 13 ന് തിരുവനന്തപുരത്ത് വച്ച് നടക്കും.

read more

by webmaster at November 06, 2008 06:23 PM

അഭിപ്രായം

ബ്ലോഗില്‍ നിന്ന്‌ പോര്‍ട്ടലുകളിലേക്ക്‌
കോഴിക്കോട്‌:ബിലാത്തിക്കുളം കേശവമേനോന്‍ നഗറില്‍ ചെറിയൊരു ഫ്‌ളാറ്റിലാണ്‌ മുമ്പ്‌
ഞാനും കുടുംബവും താമസിച്ചിരുന്നത്‌. വൈദ്യുതിബില്‍ ശരാശരി അഞ്ഞൂറ്‌ രൂപ.
ഇത്രയും വൈദ്യുതി ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്‌ സംശയം
തോന്നിയിരുന്നു. പക്ഷേ, മീറ്റര്‍ റീഡിങ്‌ നോക്കുമ്പോള്‍ സംഗതി ശരിയാണ്‌.
അയല്‍വാസികളോട്‌ അന്വേഷിക്കുമ്പോള്‍ അവരുടെയും ബില്‍ ഏതാണ്ട്‌ അതേ

read more

by admin at November 06, 2008 05:54 PM

Thalassery

ചേറ്റം കുന്ന് വാര്‍ഡ് ...

തലശ്ശേരിനഗരസഭ ചേറ്റം കുന്ന് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ പി.പി.സാജിദ ( യു.ഡി.എഫ് ) വിജയിച്ചു.

November 06, 2008 09:46 AM

November 04, 2008

Payam

ഉള്‍നാടന്‍ മത്സ്യകൃഷി -സെമിനാര്‍

കേരള ഗവ: നടപ്പിലാക്കുന്ന മത്സ്യ കേരളം പദ്ധതി പ്രകാരം, പായം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മത്സ്യം വളര്‍ത്താന്‍ താല്പര്യമുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ ഒരു സെമിനാര്‍...

November 04, 2008 03:11 PM

Malayalam Computing Project News

Malayalam Celebrations

കേരളപിറവിയും മലയാള ദിനാഘോഷവും

കേരള സര്‍ക്കാര്‍ മലയാളം കമ്പ്യുട്ടിങ്ങ് പ്രചരണ പരിപാടികളുടെ ഭാഗമായി പുറത്തിറക്കിയ CDROM, സാംസ്കാരിക വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ M. A ബേബി ചടങ്ങില്‍ പ്രകാശനം ചെയ്തു.

November 04, 2008 01:32 PM

Seminar on Malayalam Language and Technology

മലയാള ഭാഷയും സാങ്കേതിക വിദ്യയും

മലയാളഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് വിവരസാങ്കേതിക വകുപ്പും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി മലയാള ഭാഷയും സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

കേരള സംസ്ഥാന ഐ. ടി മിഷന്‍, സ്പേസ്, അക്ഷയ എന്നിവയുടെ സംയുക്ത സംരംഭമായ മലയാളം കമ്പ്യൂട്ടിങ് പദ്ധതി കൂടുതല്‍ വിപുലമാകുന്ന ഈ ഘട്ടത്തില്‍ ഇത്തരം ഒരു സെമിനാറിന് ഏറെ പ്രസക്തിയുണ്ട്.

നവമ്പര്‍ 6 ന് പ്രസ്സ് ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ രാവിലെ 10:30 മണിക്ക് നടക്കുന്ന ഈ സെമിനാര്‍ വിദ്യാഭ്യാസ - സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. എം എ ബേബി ഉദ്ഘാടനം ചെയ്യും.

ശ്രീ പി. കെ ലാല്‍ (ഡയറക്ടര്‍, ഐ. ആന്റ്. പി. ആര്‍. ഡി), പ്രൊഫ. കെ പാപ്പൂട്ടി (ഡയറക്ടര്‍, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്), ഡോ. അജയ് കുമാര്‍ (സെക്രട്ടറി, വിവരസാങ്കേതിക വകുപ്പ്) ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍ (ബയോഇന്‍ഫര്‍മാറ്റിക്സ് വകുപ്പ്, കേരള സര്‍വകലാശാല), ശ്രീ. കെ. ജി. ജോര്‍ജ് (ചലച്ചിത്ര സംവിധായകന്‍), പ്രൊഫ. ഡി വിനയചന്ദ്രന്‍, ശ്രീ. ശശിമോഹന്‍ (എഡിറ്റര്‍, വെബ് ലോകം) എന്നിവര്‍ സംസാരിക്കും.

സെമിനാറിലേക്ക് ഏവര്‍ക്കും സ്വാഗതം.

November 04, 2008 01:32 PM